മണ്ണൂർ: വടക്കുമ്പാട് പത്മരാജ് സ്കൂളിനു സമീപം താമസിക്കുന്ന ആലിക്കോയ ഹാജി (71) നിര്യാതനായി. ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സ് ജീവനക്കാരനായിരുന്നു. ഭാര്യ: സുബൈദ (വൈദ്യരങ്ങാടി). മക്കൾ: സമീർ (അസ്റ ടൂൾസ്, മണ്ണൂർ വളവ്), സെമീന, ഷംന. മരുമക്കൾ: സലിം മുസ് ലിയാർ (കൊളത്തറ), അബ്ദുൽകരീം (വടക്കുമ്പാട്), ഹഫ്സത്ത്. സഹോദരങ്ങൾ: മുഹമ്മദലി, മുസ്തഫ, സലാം, നസിബ്.