ചെലവൂർ: താഴത്തെ പോയിൽ തിത്തിബി (84) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ. മക്കൾ: സാദിക്ക്, അബ്ദു, ഇക്ബാൽ. മരുമക്കൾ: ജുമൈല, അഫ്സത്ത്, ഷെറീന. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് ചെലവൂർ പള്ളിതാഴം ജുമാമസ്ജിദിൽ. ഖബറടക്കം കണ്ണംപറമ്പ് ഖബർസ്ഥാനിൽ.