പയ്യോളി: മണിയൂരിലെ പഴയ കാല മുസ് ലിം ലീഗിന്റെയും കെ.എം.സി.സിയുടെയും സജീവ പ്രവർത്തകനുമായ പുതുക്കാട്ടിൽ മൂസ്സ (76) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: സൗദ, ജലീൽ (ദുബൈ), ജസീർ. മരുമക്കൾ: മൂസ (പൊലിസ് വടകര ), ജസ്ന, സുഹാന. സഹോദരങ്ങൾ: അബ്ദുള്ള, ആയിഷ, പരേതരായ അമ്മദ്, മൊയ്തീൻ.