ബേപ്പൂർ: പള്ളിയറക്കൽ ക്ഷേത്രത്തിന് സമീപം തച്ചമ്പലത്ത് ബാലൻ കുട്ടി (81) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: ഷിനോദ്, ഷീബ. മരുമക്കൾ: സബിത, അനിൽകുമാർ. സഹോദരങ്ങൾ: ശാരദ, സത്യഭാമ, ഗിരിജ, പരേതനായ ചന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച.