പേരാമ്പ്ര: എരവട്ടൂരിലെ പൊയില്ലെടത്തിൽ മീത്തൽ നാരായണി (89) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: പത്മാവതി, രാധ, ഇന്ദിര, സത്യൻ, അശോകൻ. മരുമക്കൾ: ബാലൻ (കൂത്താളി), ബീന, ഷീബ, പരേതരായ ബാലൻ (മണിയൂർ), വിജയൻ (നെട്ടൂർ). സഹോദരങ്ങൾ: കണാരൻ, നാരായണൻ, കല്യാണി, ജാനു.