വാഴക്കാട്: എസ്.വൈ.എസ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരത്തിന്റെ ഭാര്യാപിതാവ് കണ്ടൻകുളങ്ങര അബ്ദുറഹ്മാൻ (82) നിര്യാതനായി. ഭാര്യ: ആഇശക്കുട്ടി. മക്കൾ: ഹവ്വ, സാറ, ഷെയ്ഖ് അബ്ദുല്ല (ജിദ്ദ), മുസ്തഫ സഖാഫി (മക്ക), സക്കീർ ഹുസൈൻ, ഹാജറ, ഹബീബുല്ല (എസ്.വൈ.എസ് സർക്കിൾ സെക്രട്ടറി). മരുമക്കൾ: മജീദ് മുസ്ലിയാർ മുണ്ടുമുഴി, റംല ബീഗം ചീക്കോട്, സൽമത്ത് മാങ്ങാപൊയിൽ, റുബീന അനന്തായൂർ, ഹബീബ എരഞ്ഞിമാവ്, പരേതനായ മമ്മദ് മാവൂർ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് അനന്തായൂർ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.