കോട്ടപ്പള്ളി: പുതിയോട്ടുംകാട്ടിൽ സാറ (56) നിര്യാതയായി. ഭർത്താവ്: ഇബ്രാഹിം. മക്കൾ: കെ.സി. നബീല (മെംബർ, തിരുവള്ളൂർ ഗ്രാമപഞ്ചായത്ത്, പ്രസിഡന്റ് വനിത ലീഗ് തിരുവള്ളൂർ പഞ്ചായത്ത്), നജീബ. മരുമക്കൾ: കെ.സി. യൂസുഫ്, സിറാജ് (തിരുവള്ളൂർ).