ഉള്ള്യേരി: ഏരത്ത് മീത്തൽ ഇമ്പിച്ചി അഹമ്മദ് തിക്കോടി (65) നിര്യാതനായി. ഭാര്യ: എടക്കോട്ട് സുബൈദ ഉള്ള്യേരി. മക്കൾ: ഹാഷിം, മൻസൂർ, ഷംല.