ഉള്ള്യേരി: മുണ്ടോത്ത് പിലാത്തോടൻ കണ്ടിമീത്തൽ ഇക്കയ്യ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ഇമ്പിച്ചി മമ്മദ്. മക്കൾ: അന്ത്രു, പക്രു, മജീദ്, അഷറഫ്, ബീപാത്തു, ഇഖ്ബാൽ, സഫിയ, സീനത്ത്. മരുമക്കൾ: ഫാത്തിമ, സഫിയ, അസ്മ, സബാനത്ത്, റംല, മുജീബ് (ഉള്ള്യേരി).