അബ്ദുൽ ഖാദർകരുവൻതിരുത്തി: ഏറ്റാകുളം താമസിക്കുന്ന വലിയാട്ടിൽ അബ്ദുൽ ഖാദർ (66) നിര്യാതനായി. ഭാര്യ: അലീമ. മക്കൾ: മുഹമ്മദ് ഹാസിഫ് (സി.പി.എം ഏറ്റാകുളം ബ്രാഞ്ച് സെക്രട്ടറി), മുഹമ്മദ് അഫ്സൽ, ഫസീല. മരുമക്കൾ: ഹാഷിം, ജുവൈരിയത്ത്, ജസീല ബീഗം.