കുറ്റ്യാടി: കള്ളാട് ആയടക്കണ്ടി മുല്ലക്കോയ തങ്ങൾ (78) നിര്യാതയായി. ഭാര്യ: മുല്ലബീവി. മക്കൾ: ഫൈസൽ തങ്ങൾ, ശുഹൈബ് തങ്ങൾ, ശിഹാബ് തങ്ങൾ, ഉബൈദ് തങ്ങൾ, ശറഫുദ്ദീൻ തങ്ങൾ, സൈഫുദ്ദീൻ തങ്ങൾ, ഹസീന ബീവി.