അരീക്കാട്: റിട്ട. സി.ഡബ്ല്യു.ആർ.ഡി.എം ജീവനക്കാരൻ ചെന്നിക്കാട് കോയട്ടി (68) നിര്യാതനായി. ഭാര്യ: സൗജത്ത് (കൊയിലാണ്ടി). മക്കൾ: സഫ്ന, ജംഷിക്ക്, ജാഷിക്ക്. മരുമക്കൾ: ഫൈസൽ, ഫാത്തിമ, ദിജ്ല