എകരൂൽ: വട്ടോളി ബസാർ കരിയാത്തൻ കാവ് കുയ്യടിയിൽ ആമിന (69) നിര്യാതയായി. ഭർത്താവ്: പരേതനായ കുയ്യടിയിൽ അമ്മത്കോയ. മക്കൾ: റംല (കിനാലൂർ), റഫീഖ് (കുവൈത്ത്), റിഷാദ് (സൗദി അറേബ്യ). മരുമക്കൾ: മുഹമ്മദ് കിനാലൂർ, ഫസീല കിനാലൂർ, സീനത്ത് കോരങ്ങാട്. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 8.30ന് ശിവപുരം കരിയാത്തൻകാവ് മഹല്ല് ജുമാമസ്ജിദിൽ