കടലുണ്ടി: ഇടച്ചിറ കക്കാട്ടയിൽ കുഞ്ഞുട്ടി (87) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: പ്രീജ, ഷാജി, ശ്രീജ, റിജു. മരുമക്കൾ: സുഗതൻ, സിദ്ധാർത്ഥൻ, ജ്യോതി ലക്ഷ്മി,ഷൈജി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വട്ടപ്പറമ്പ് പഞ്ചായത്ത് സ്മശാനത്തിൽ.