കക്കാട്: കുഞ്ഞിപ്പള്ളി പുലിമുക്കിന് സമീപം പടിഞ്ഞാറയിൽ അസ്മ (91) നിര്യാതയായി. പരേതരായ റംസാൻ-ഖദീജ ദമ്പതികളുടെ മകളാണ്. ഭർത്താവ്: പരേതനായ മുസ് ലിം ലീഗ് നേതാവ് അത്ത അബ്ദുറഹിമാൻ. മക്കൾ: ഖാലിദ്, സഹീദ് (സെക്രട്ടറി, വെൽഫെയർ പാർട്ടി ചിറക്കൽ പഞ്ചായത്ത്), സക്കരിയ, ഹനീഫ (ഇരുവരും ദുബൈ), റൗള, റാബിയ, റഷീദ. മരുമക്കൾ: റംല (കക്കാട്), ഷാക്കിറ (കൊല്ലറത്തിക്കൽ), സീനത്ത് (കൊല്ലറത്തിക്കൽ), കെ.പി. സീനത്ത് (കക്കാട്), പരേതരായ മുസ്തഫ, അബ്ദുല്ല, ഉമ്മർ. സഹോദരങ്ങൾ: മജീദ്, സുഹറ, പരേതരായ ഹംസ, നഫീസ, സഫിയ.