കണ്ണൂർ: കക്കട് സി.ഒ.ടി. അഹമ്മദ് കേയി (92) നിര്യാതനായി. തലശ്ശേരി സ്വദേശിയും മുൻപ്രവാസിയുമാണ്. ഭാര്യ: പരേതയായ സി. റഹിയാന. മക്കൾ: സി. സഫീറ, സി. സാഹിർ, സി. ഷംഷാദ്. മരുമക്കൾ: സി.ഒ.ടി. റഷീദ്, ഫൗസിയ, സി.ഒ.ടി. നസീമുൽഗനി.