കണ്ണൂർ: അലവിൽ ലീഗ് ഓഫിസിന് സമീപം താമസിക്കുന്ന പഴയകല്ലാളത്തിൽ അസ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ ഹുസൈൻ. മക്കൾ: ഇബ്രാഹിം (മുൻ ചുമട്ടു തൊഴിലാളി), മൊയ്ദീൻ (മത്സ്യക്കച്ചവടം അലവിൽ മാർക്കറ്റ്), ഹാഷിം (ഡ്രൈവർ), സുബൈദ, അസീസ് (ഡ്രൈവർ), ആയിഷ, അബ്ദുൽ റഹ്മാൻ (സൗദി).