ചൊക്ലി: കാഞ്ഞിരത്തിൻ കീഴിൽ 'സുപ്രഭാതിൽ' (പുത്തൻ മഠത്തിൽ) കോയ്യോത്തി രവീന്ദ്രൻ (80) നിര്യാതനായി. ഭാര്യ: രതി രവീന്ദ്രൻ. മക്കൾ: ഡോ. സ്വീറ്റി, പ്രിറ്റി (ജർമനി), റയാൻ (കുവൈത്ത്).
മരുമക്കൾ: നിധീഷ് (ന്യൂപോർട്ട്), ആഷിഷ് (ജർമനി), ശ്രീജില (കടവത്തൂർ). സഹോദരങ്ങൾ: പാലത്തായി കുനിയിൽ കോയ്യോത്തി ശ്രീനിവാസൻ, സുരേന്ദ്രൻ, ഹരിദാസൻ, ശകുന്തള, ശൈലജ, പരേതരായ കമലാക്ഷി, ശിവദാസൻ.