മയ്യിൽ: കണ്ടക്കൈയിലെ അബ്ദുൽ ഗഫൂർ ഹാജി (65) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: അബൂബക്കർ, ബരീറ, പരേതനായ മുനവിർ. മരുമക്കൾ: ശിഫാന (പഴശ്ശി), നിയാസ് ഇർഫാനി (കാനച്ചേരി).