എടക്കാട്: കുറ്റിക്കകത്തെ പത്തുകാലൻ നളള വീട്ടിൽ നബീസ (91) നിര്യാതയായി. ഭർത്താവ്: പരേതനായ കോയന്റവളപ്പിൽ അബ്ദുൾ റഹ്മാൻ. മക്കൾ: ബീവി, അബ്ദുസമദ്, അഷ്റഫ്, ബഷീർ, അബ്ദുല്ലത്തീഫ്, അബ്ദുൽജലീൽ, അബ്ദുറഊഫ്, സഫിയ, റംല. ഖബറടക്കം ബുധനാഴ്ച രണ്ടിന് എടക്കാട് മണപ്പുറം പള്ളി ഖബർസ്ഥാനിൽ.