കൂത്തുപറമ്പ്: മൂന്നാംപീടിക കണ്ടേരി റോഡ് അറഫ മൻസിലില്‍ പി.സി. ഇക്ബാല്‍ (76) നിര്യാതനായി. ഭാര്യ: ആയിഷ. മക്കള്‍: സുമയ്യ, സുബീന, സുനീറ, റംഷാദ്. മരുമക്കൾ: മുനീർ, നസീര്‍, റഷീദ്, ഫിദ. സഹോദരങ്ങൾ: റഷീദ്, സാറോമ്മ, സുബൈര്‍, പരേതനായ അബൂബക്കര്‍.