കരിങ്കല്ലത്താണി: മാണിക്കപ്പറമ്പ് പരേതനായ കെ.കെ. സൈയ്ത് മുഹമ്മദ് എന്ന കുഞ്ഞിമാൻ തങ്ങളുടെ ഭാര്യ ഖദീജ എന്ന കുഞ്ഞു ബീവി (90) നിര്യാതയായി. മക്കൾ: ആറ്റ ബീവി, ഇമ്പിച്ചി ബീവി, ചെറിയ ബീവി ടീച്ചർ, മുഹമ്മദ് കോയ തങ്ങൾ, സുഹ്റ ബീവി, മുഹമ്മദ് സിദ്ദീഖ് തങ്ങൾ.
മരുമക്കൾ: സൈതലവിക്കോയ തങ്ങൾ, (മാണിക്കപ്പറമ്പ്), അബ്ദുൽ ലത്തീഫ് ബസ്മല (കാരക്കുന്ന്- ഷാപ്പിൻകുന്ന്) ഹസീന ബീവി, പുത്തലത്ത് അബ്ദുൽ നാസിർ (മഞ്ചേരി), റഹീമ ബീവി.