പടപ്പറമ്പ: ചുള്ളിക്കോട് പരേതനായ ചന്ദ്രത്തിൽ കോയയുടെ മകൾ ആയിഷ (95) നിര്യാതയായി. സഹോദരങ്ങൾ: ആലി ഹാജി, അയമു, ഹംസ, ആസ്യ, തിത്തുമ്മ, സൈനബ, പാത്തുമ്മ, മൈമൂന.