കാഞ്ഞങ്ങാട്: കോട്ടച്ചേരി കുഞ്ഞിരാമൻ ആൻഡ് സൺസ് ടെക്സ്റ്റൈൽസിലെ ടെയ് ലറിങ് തൊഴിലാളി മാവുങ്കാൽ കാട്ടുകുളങ്ങരയിലെ പുഞ്ചക്കര വലിയവീട്ടിൽ കുഞ്ഞിക്കണ്ണൻ (70) നിര്യാതനായി. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു.
ഭാര്യ: ശാന്ത. മക്കൾ: സുശാന്ത്, സുധീഷ്, ശ്രീരാഗ്. മരുമക്കൾ: ചിത്ര, തനുശ്രീ, അശ്വതി.
സഹോദരങ്ങൾ: ദേവകി (ഇരിയ), സരസ്വതി (പയ്യന്നൂർ), സുശീല (കാട്ടുകുളങ്ങര), വിശാലാക്ഷി (കണിയാംകുണ്ട്), പരേതയായ ഓമന (കാട്ടുകുളങ്ങര).