മൊഗ്രാൽ: പരമ്പരാഗത മത്സ്യത്തൊഴിലാളി മൊഗ്രാൽ കൊപ്പളം ഹൗസിൽ അബ്ദുൽഖാദർ (82) നിര്യാതനായി.ഭാര്യ: ദൈനബി. മക്കൾ: മുഹമ്മദ് കുഞ്ഞി, സിദ്ദീഖ്, മജീദ്, ഫൗസി, സമീർ. മരുമക്കൾ: ഹാരിസ്, മിസ്രിയ, റസിയ, ഖൈറു, സുലൈക്ക.സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, മൊയ്ദു, ആചിബി, ഉമ്മാഞ്ഞി. ഖബറടക്കം ഉച്ചക്ക് മൊഗ്രാൽ വലിയ ജുമാ മസ്ജിദിൽ.