കാഞ്ഞങ്ങാട്: മോനാച്ച പുലിക്കോടൻ വീട്ടിൽ മുത്താണി (95) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: ഗോപാലൻ, തമ്പാൻ, ഗംഗൻ, രാജമണി, അംബിക കരിവെള്ളൂർ. മരുമക്കൾ: ശ്യാമള, ശാരത, ഓമന, കണ്ണൻ, ഭാസ്കരൻ.