കെല്ലൂർ: അഞ്ചാംമൈൽ എടക്കാടൻ കാദർ (80) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ഷബീർ (കണ്ണൂർ), നസീർ (ബത്തേരി), ബഷീർ (തലപ്പുഴ), അബ്ദുറഹ്മാൻ (നന്ദി ദാറുസ്സലാം അക്കാദമി), സഫിയ, സൗദ. മരുമക്കൾ: നസീമ, റൈഹാനത്ത്, റുബീന, ഫർസാന, അബ്ദുറഹ്മാൻ.