പുൽപ്പള്ളി: ചുണ്ടക്കൊല്ലി കൊച്ചുവെളിയിൽ നാരായണൻ കുട്ടി (78) നിര്യാതനായി. ഭാര്യ: കമല. മക്കൾ: നിഷ, നിഷാന്ത്. മരുമകൻ: ഷാംജി സുധൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.