ഇരിട്ടി: പുന്നാട് ടൗണിലെ ആദ്യകാല ഹോട്ടൽ വ്യാപാരി പുന്നാട് എൽ.പി സ്കൂളിനു സമീപം പാറയിൽ വളപ്പിൽ അച്യുതൻ (65) നിര്യാതനായി. പരേതനായ പുതിയ വീട്ടിൽ കൃഷ്ണൻ നമ്പ്യാരുടെയും സാവിത്രിയമ്മയുടെയും മകനാണ്.
ഭാര്യ: അനിത (അംഗൻവാടി ഹെൽപർ, കട്ടേങ്കണ്ടം, സി.പി.എം പുന്നാട് ബ്രാഞ്ചംഗം). മക്കൾ: അനൂപ് (സി.പി.എം കൂളിചെമ്പ്ര ബ്രാഞ്ചംഗം, അനുദീപം സ്റ്റിക്കർ കട്ടിങ്സ്, പയഞ്ചേരിമുക്ക്), അഖിലേഷ് (ഗൾഫ്). മരുമക്കൾ: ദീപ രവീന്ദ്രൻ, ശൈത്യചന്ദ്രൻ. സംസ്കാരം വ്യാഴാഴ്ച.