പഴയങ്ങാടി: പുതിയങ്ങാടി പുതിയ വളപ്പിൽ ഖിള്ർ പള്ളിക്ക് സമീപത്തെ എസ്.എ.ഇ പി. സഫീറ (39) നിര്യാതയായി. എ.സി.പി. മുഹമ്മദ് കുഞ്ഞി, എസ്.എ.ഇ.പി ബീഫാത്തു ദമ്പതികളുടെ മകളാണ്. ഭർത്താവ്: മുഹമ്മദ് (എട്ടിക്കുളം). മക്കൾ: ആഇശ, ആദം. സഹോദരങ്ങൾ: ശഫീഖ് (മാലി ദ്വീപ്), സക്കീറ.