ഇരിട്ടി: വള്ള്യാട് ചെറുവോട്ടെ പുതിയ വീട്ടിൽ നാരായണക്കുറുപ്പ് (വടകര നാരായണൻ -85) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: സുരേന്ദ്രൻ (ഡൽഹി), ബിജു (പെയിന്റർ), സുനിത, മിനി (യൂനിയൻ ബാങ്ക്, ഇരിട്ടി). മരുമക്കൾ: ഓമന (തൃശൂർ), പ്രസാദ്, നിജേഷ് (എടക്കാനം). സഹോദരങ്ങൾ: അമ്മു അമ്മ (വടകര), പരേതരായ ഗോപാലക്കുറുപ്പ്, ലക്ഷ്മിയമ്മ, കുഞ്ഞു മാധവി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ചാവശ്ശേരി പറമ്പ് ശ്മശാനത്തിൽ.