ചെറുപുഴ: കാക്കയംചാൽ ബാലവാടി റോഡിലെ കാരയിൽ അബ്ദുല്ല (78) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: നസീർ, നവാസ്, ജമീല. മരുമക്കൾ: ബുഷ്റ, മർദിയ, സുലൈമാൻ.