പറളി: എടത്തറ അഞ്ചാം മൈൽ പാന്തംപാടം പരേതനായ മുഹമ്മദിന്റെ (കുഞ്ചക്ക) ഭാര്യ ഹാജറ ഉമ്മ (95) നിര്യാതയായി. മക്കൾ: കാസിം, മുസ്തഫ, ജമീലബീ, പാത്തുമ്മ, നൂർജഹാൻ, സീനത്ത്, റഹ്മത്ത്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് കമ്പ-വള്ളിക്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.