കല്യാശ്ശേരി സെൻട്രൽ: കല്യാശ്ശേരി സെൻട്രൽ എൽ.പി സ്കൂൾ റോഡിന് സമീപത്തെ പി.വി. വിജയ ലക്ഷ്മി (73) നിര്യാതയായി. കണ്ണൂർ എ.ഡി.എമ്മിന്റെ മുൻ കോൺഫിഡൻഷ്യൽ അസിസ്റ്റന്റായിരുന്നു. ഭർത്താവ്: എം.വി. ഉണ്ണികൃഷ്ണൻ (വിമുക്ത ഭടൻ- മെറിറ്റോറിയസ് സർവിസ് മെഡൽ ജേതാവ്, ഇന്ത്യൻ ആർമി).
മക്കൾ: പി.വി. വിജേഷ് (സീനിയർ എക്സിക്യൂട്ടിവ് ബയോ കോൺലിമിറ്റഡ്, ബംഗളൂരു), പി.വി. ദീപേഷ്. മരുമകൾ: എം. റീന (വെള്ളിക്കീൽ).