ഇരിട്ടി: പെരുമ്പറമ്പ് സ്കൂളിനു സമീപം താവറത്ത് ഹൗസിൽ രവീന്ദ്രൻ (70) നിര്യാതനായി. ഭാര്യ: സുമതി. മകൻ: അർജുൻ (എസ്.ബി.ഐ ലൈഫ് ഇൻഷുറൻസ്, വയനാട്). മരുമകൾ: അർഷ. സഹോദരങ്ങൾ: പരേതനായ നാണു (റിട്ട. മേജർ, ഇന്ത്യൻ ആർമി).