പാപ്പിനിശ്ശേരി: പോള ഹൗസിൽ നാരായണി (90) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. കുഞ്ഞിരാമൻ മേസ്ത്രി അഴീക്കോട്. മക്കൾ: ശശിധരൻ, ഉഷ, ബീന, പ്രീത, സന്ദീപ് (ബാബു). മരുമക്കൾ: ബാലൻ, വസന്ത് കുമാർ, സുനില, മഞ്ജുഷ, പരേതനായ ശശീന്ദ്രൻ.
സഹോദരങ്ങൾ: പരേതരായ കുഞ്ഞപ്പ, ചേയി, പാറു, കല്യാണി, കുഞ്ഞിരാമൻ, മാധവി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കീച്ചേരി കുന്ന് സമുദായ ശ്മശാനത്തിൽ.