പാപ്പിനിശ്ശേരി വെസ്റ്റ്: കൊട്ടപ്പാലത്തിനു സമീപം പി. ലീല ടീച്ചർ (75) നിര്യാതയായി. ഇരിണാവ് പി. കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലിം യു.പി സ്കൂൾ റിട്ട. അധ്യാപികയാണ്. ഭർത്താവ്: അഡ്വ. സി. കൃഷ്ണൻ. മക്കൾ: അഡ്വ. സി. ലീന, അഡ്വ. സി. ഷീന.മരുമക്കൾ: അഡ്വ. വി.എൻ. മനോജ് കുമാർ (ചാലോട്), ടി. വിനോദ് കുമാർ (ഇരിണാവ്). സഹോദരങ്ങൾ: ഭാസ്കരൻ, കമലാക്ഷൻ, രാധാമണി, പങ്കജാക്ഷി, ജയശ്രീ.