എറിയാട്: മാടവന പി.എസ് കവലക്ക് തെക്ക് പരേതനായ തോട്ടുങ്ങൽ അബ്ദുക്കുട്ടിയുടെ ഭാര്യ ഫാത്തിമ (73) നിര്യാതയായി. മക്കൾ: റഷീദ്, റജുമോൻ, റഷീദ. മരുമക്കൾ: ഷഹബാനത്ത്, നിഷ, റഷീദ്.