അഴീക്കോട്: മുനക്കൽ ബീച്ചിൽ പരേതനായ പൂവത്തുംപറമ്പിൽ മക്കാരിന്റെ ഭാര്യ ഐഷക്കുഞ്ഞി (80) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, കാസിം, അബ്ദുൽ സലാം, അബ്ദുൽ ഹബീബ് (അൻസാർ ട്രെയ്നിങ് കോളജ്, പെരുമ്പിലാവ്), റംലത്ത്, സുധീർ. മരുമക്കൾ: ഐഷാബി, റംലത്ത്, ഐഷാബി, ഷെബീല, സുധീർ, സബീന.