കരുവണ്ണൂർ: പൊത്തോട്ടു കണ്ടിയിൽ താമസിക്കുന്ന പടിഞ്ഞാറെക്കണ്ടി സരോജിനി അമ്മ (70) നിര്യാതയായി. ഭർത്താവ്: ഗോപാലൻ നായർ. മക്കൾ: സിന്ധു, പരേതനായ സന്തോഷ് കുമാർ. മരുമക്കൾ: സുരേന്ദ്രൻ വട്ടക്കണ്ടി, അനിഷ. സഹോദങ്ങൾ: പി.കെ. വത്സല, അശോകൻ നൊച്ചാട്, നാരായണി അമ്മ. സഞ്ചയനം ശനിയാഴ്ച.