ആയഞ്ചേരി: തറോപ്പൊയിൽ പരേതനായ കൊല്ലൻകണ്ടി മൂസ ഹാജിയുടെ ഭാര്യ ഹലീമ (77) നിര്യാതയായി. മക്കൾ: കെ.സി. മൊയ്ദു, അസ്മർ, ആയിഷ, സഫിയ, പരേതയായ റസിയ.
മരുമക്കൾ: ആയിഷ (നിടുംബ്രമണ്ണ), മുഹ്സിന, സൂപ്പി മീത്തലെ തെക്കയിൽ (മാങ്ങോട്), മൊയ്ദു പൂളയുള്ളതിൽ (ചെരണ്ടത്തൂർ), ഉമറുൽ ഫാറൂഖ് (മുയിപ്പോത്ത്).