കുറ്റ്യാടി: മൊകേരി പ്രേംനിവാസിൽ കെ. ദേവിയമ്മ (81) നിര്യാതയായി.ഭർത്താവ്: പരേതനായ കെ. ദാമോദരൻ നമ്പ്യാർ. മക്കൾ: പ്രേംലാൽ (എൽ.ഐ.സി ഏജന്റ്), പ്രേമാനന്ദൻ (വയർമാൻ), പ്രേമകുമാരി (അധ്യാപിക, ചേരാപുരം യു.പി സ്കൂൾ), പ്രേംനാഥ് (കോട്ടക്കൽ ആര്യവൈദ്യശാല). മരുമക്കൾ: കവിതകുമാരി (വെള്ളൂർ), സുജാത (വെള്ളികുളങ്ങര), അശ്വതി (കക്കട്ടിൽ), പരേതനായ ശ്രീവത്സൻ (ചേരാപുരം). സഹോദരങ്ങൾ: ബാലകൃഷ്ണൻ (ജമിനി കളർ ലാബ്, ചെന്നൈ), രാജൻ (ആയഞ്ചേരി), വേണുഗോപാൽ (റിട്ട. ഹെൽത്ത് ഡിപ്പാർട്മെന്റ്), നാരായണൻ (റിട്ട. എയർഫോഴ്സ്), ഗിരീശൻ (റിട്ട. ആയുർവേദ ഡിപ്പാർട്മെന്റ്), രാമകൃഷ്ണൻ (റിട്ട. ആർമി), പരേതയായ ശാന്ത. സംസ്കാരം വ്യാഴാഴ്ച രാവിലെ 10നു വീട്ടുവളപ്പിൽ.