പയ്യോളി: മണിയൂർ മീനത്തുകര പരേതനായ മടവന്റെ കണ്ടി ഹംസയുടെ ഭാര്യ പാത്തുമ്മ (88) നിര്യാതയായി . മക്കൾ: കുഞ്ഞമ്മത്, ഷാഹിദ. മരുമകൻ: അബ്ദുൾ കരിം (ഷാർജ).