നാദാപുരം: കുമ്മങ്കോട്ടെ തീർച്ചിലോത്ത് (തൊടുവയിൽ) അബ്ദുല്ല ഹാജി (70) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: നാസർ, ആയിഷ, മുനീർ, സുമിയ്യത്ത്, ഹഫ്സ. മരുമക്കൾ: സുമയ്യ, ഷാഹിന, അബ്ദുല്ല, ഫൈസൽ, ലത്തീഫ്. സഹോദരൻ: പരേതനായ അന്ത്രു.