പാലേരി: ചങ്ങരോത്ത് കുളക്കണ്ടം നടുവിലക്കണ്ടി കുഞ്ഞികേളപ്പൻ (76) നിര്യാതനായി. ഭാര്യ: പരേതയായ ലീല ചെറുകുന്നുമ്മൽ. മക്കൾ: രാജീവൻ (ഗൾഫ്), സതീശൻ (ഊരാളുങ്കൽ സൊസെറ്റി). മരുമക്കൾ: ബിന്ദു (മണിമല), റീബ. (മൊയിലോത്തറ). സഹോദരങ്ങൾ: പരേതനായ ഗോപാലൻ (മേപ്പയൂർ), ലക്ഷ്മി (പന്തിരിക്കര), ചാത്തു (മേപ്പയൂർ).