കൊടുവള്ളി: വാവാട് ഇരുമോത്ത് പുൽകുഴിയിൽ ബുഷ്റ (39) നിര്യാതയായി. ഭർത്താവ്: പൂനൂർ തിയ്യരുതൊടിക ഷമീർ. പിതാവ്: അബ്ദുറഹിമാൻ മുസ്ലിയാർ വാവാട്. മാതാവ്: ഫാത്തിമ. മക്കൾ: ഫിദ, ഫർഹാൻ, റിഹാൻ. സഹോദരങ്ങൾ: ഹാജറ, അസ്ലം, അർഷദ്.