എകരൂൽ: ഇയ്യാട് അങ്ങാടിയിലെ ‘ഹോട്ടൽ ജ്വാല’ ഉടമ കുന്നുമ്മൽ മുഹമ്മദ് (68) നിര്യാതനായി. ഭാര്യ: ആമിന (ചോലശ്ശേരി). മക്കൾ: ഷംന, ഷംസീന. മരുമക്കൾ: ഷമീർ അടിവാരം, സറീജ് വള്ളിയാട്. സഹോദരിമാർ: ബീപാത്തു (വള്ളിയാട്), ജമീല (കോളിക്കൽ), സൗദ (കാരക്കുന്നത്ത്).