പ്പൂർ: പരേതനായ കുഞ്ഞിക്കോയ തങ്ങളുടെ മകൻ മുഹമ്മദ് കോയ തങ്ങൾ (72) ആർ.എം ആശുപത്രിക്ക് സമീപം ഒ.ബി ഹൗസിൽ നിര്യാതനായി. ഭാര്യ: സുബൈദ വളപ്പിൽ. മക്കൾ: സജ്ന, ഫസ്ന, ലുബ്ന, ആയിശ ഹെന്ന. മരുമക്കൾ: സലീം (കിണാശ്ശേരി), ഹനീഫ മുബാറക്ക് (പുളിക്കൽ), ഇർഷാദ് ഫാറൂഖി (നടുവട്ടം), അക്ബർ (പുളിക്കൽ). സഹോദരങ്ങൾ: പൂക്കോയ തങ്ങൾ, ഷെരീഫ് തങ്ങൾ, സൈതു കോയ തങ്ങൾ, നിസാർ തങ്ങൾ (മസ്കത്ത്), കുഞ്ഞീവി, ആറ്റീവി, സൗദാബി.