എകരൂൽ: എം.എം പറമ്പ് അമ്പലക്കുത്ത് കുഞ്ഞിമുഹമ്മദ് (72) നിര്യാതനായി. ഭാര്യമാർ: സൈനബ പുത്തനങ്ങാടി, പരേതയായ ഫാത്തിമ. മക്കൾ: ഇസ്മായിൽ (റിയാദ്), നാസർ, ലത്തീഫ് (ദുബൈ), സമദ്, സുനീറ. മരുമക്കൾ: ഷരീഫ് (ദുബൈ), സൽമ (തിരുവമ്പാടി), ജസ്ല (കൂരാച്ചുണ്ട്), ജസ്ന (വാളന്നൂർ), റസീന (തിരുവമ്പാടി).