എരുമപ്പെട്ടി: നെല്ലുവായ് മുല്ലക്കൽ ക്ഷേത്രത്തിന് സമീപം താത്തിരിയാട്ട് വീട്ടിൽ ബാലമാണി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടപ്പൻ നായർ. മക്കൾ: മനോജ് കുമാർ, കിഷോർ കുമാർ, കൈരളി. മരുമക്കൾ: വിനയൻ, മിനി, മായ.